എറണാകുളം ചെറായി ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി

എറണാകുളം ചെറായി ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. രണ്ട് സംഘങ്ങളിലായെത്തിയവരെയാണ് കാണാതായത്. ആറ് പേരാണ് തിരയിൽപ്പെട്ടത്. നാല് പേരെ രക്ഷിച്ചു. കാണാതായ രണ്ടുപേർക്കായി കോസ്റ്റൽ പൊലീസും ഫയർഫോഴ്സും തിരച്ചിൽ തുടരുകയാണ്. കാണാതായതിൽ ഒരാൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണ്.

Also Read: കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് കത്തി നശിച്ചു; ബൈക്ക് യാത്രികൻ പരിക്കുകളോടെ രക്ഷപെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration