അബുദാബിയിൽ അഞ്ചു കിലോ കൊക്കെയ്നുമായി രണ്ടുപേർ അറസ്റ്റിൽ

അബുദാബിയിൽ അഞ്ചു കിലോ കൊക്കെയ്നുമായി രണ്ടുപേർ അറസ്റ്റിൽ. അറബ്, ലാറ്റിന്‍ അമേരിക്കന്‍ വംശജരാണ് അറസ്റ്റിലായവർ. ഗൾഫിലേക്ക് ലഹരി എത്തിക്കുന്ന അന്താരാഷ്ട്ര സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് സംശയമുണ്ട്.

ALSO READ: യൂട്യൂബിൽ ഇനി ഗെയിമും

പ്രതികൾ രണ്ടുപേരും ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നെന്നും  കൊക്കൈയ്ൻ ആവശ്യക്കാരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്നും അബുദാബി പൊലീസിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടർ ബ്രിഗ് താഹിർ ഗരിബ് അൽ ദഹേരി പറഞ്ഞു.

ALSO READ: ഇനി എച്ച്ഡി ക്വാളിറ്റിയില്‍ വീഡിയോകള്‍ പങ്കുവെയ്ക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News