കൊച്ചിയിൽ രണ്ട് പേർക്ക് വെട്ടേറ്റു

CRIME

കൊച്ചി കാക്കനാട് രണ്ട് പേർക്ക് വെട്ടേറ്റു.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.
കാക്കനാട് വ്യവസായ മേഖലക്ക് സമീപം കണ്ണങ്കേരി വാർഡിലായിരുന്നു അക്രമം.

ALSO READ: വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

കണ്ണങ്കേരി വാർഡിലെ പ്രദീപിനും രഞ്ജിത്തിനുമാണ് വെട്ടേറ്റത് .ഇരുവരും തമ്മിലുള്ള സംഘർഷമാണ് ഇത്തരമൊരു ആക്രമണത്തിലേക്ക് എത്തിച്ചത്. പ്രദീപിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടുകയായിരുന്നു.
കഴുത്തിന് വെട്ടേറ്റ പ്രദീപിന്റെ നില ഗുരുതരമാണെന്നാണ് വിവിവരം. പ്രദീപിനെ ആക്രമിച്ച രഞ്ജിത്തിനും വെട്ടേറ്റിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News