ബാറിൽ വെച്ച്‌ കത്തിക്കുത്ത്‌; യുവാവിനെ പരിക്കേൽപ്പിച്ച രണ്ട് പേർ റിമാൻഡിൽ

കൽപ്പറ്റയിൽ യുവാവിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ച കേസിൽ വൈത്തിരി സ്വദേശികളായ മിസ്ഫർ, പി. ഫഹദ്എന്നിവരെ കൽപ്പറ്റ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ സായൂജ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

ALSO READ: ‘യുഡിഎഫിൻ്റെ അപവാദ പ്രചാരണം തോൽവി ഭയന്ന്’: എളമരം കരീം

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഹരിതഗിരി ബാറിൽ ബിയർ കുപ്പി മാറിയെടുത്തതിനെ തുടർന്ന് യുവാക്കൾ തമ്മിലുണ്ടായ സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കാവുമന്ദം സ്വദേശിയായ യുവാവിന്റെ കഴുത്തിനും വാരിയെല്ലിനും കുത്തേറ്റ് ഗുരുതര പരിക്കേറ്റു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ALSO READ: ‘കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് യുഡിഎഫ് അല്ല എൽഡിഎഫ്’: ബൃന്ദ കാരാട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News