വീടുകയറി ആക്രമണം നടത്തി യുവാവിനെ മർദിച്ചു; രണ്ടു പേർ അറസ്റ്റിൽ

വീടുകയറി ആക്രമണം നടത്തി യുവാവിനെ മർദിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. പോത്തൻകോട് നേതാജിപുരത്ത് ആയിരുന്നു സംഭവം. വീടുകയറി ആക്രമിച്ച പ്രതികൾ യുവാവിന്റെ കൈ അടിച്ചോടിച്ചിരുന്നു.

ALSO READ:ധീരജ് വധക്കേസ്; നിഖിൽ പൈലിക്കെതിരെ അറസ്റ്റ് വാറണ്ട്

നേതാജിപുരം കല്ലംപള്ളി വീട്ടിൽ അന്തപ്പൻ എന്ന എം. ദിനീഷ് (33), നേതാജിപുരം കലാഭവനിൽ എം. ശ്യാംകുമാർ (39) എന്നിവരാണ് അറസ്റ്റിലായത്.

ALSO READ:ലൂണ 25 ഇടിച്ചിറക്കി; ചന്ദ്രനിൽ പത്ത്‌ മീറ്റർ വ്യാസമുള്ള ഗർത്തം കണ്ടെത്തിയതായി നാസ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News