ഫോർട്ടുകൊച്ചിയിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കുട്ടിയിടിച്ചു; ഇരുപതോളം പേർക്ക് പരിക്ക്

ഫോർട്ടുകൊച്ചിയിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കുട്ടിയിടിച്ചു. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ആശുപത്രികളിലേക്ക് മാറ്റി. എതിർ വശങ്ങളിൽ നിന്നായി വന്ന ബസുകൾ തമ്മിൽ കുട്ടിയിടിക്കുകയായിരുന്നു.

Also read:‘ദുബായിൽ തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ മോചനത്തിന് നയതന്ത്ര ഇടപെടൽ വേണം’: കേരള പ്രവാസി സംഘം

കിംഗ് സ്റ്റാർ, ലെന എന്നീ ബസ്സുകളാണ് കുട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ആരുടേയും പരിക്ക് ഗുരുതരമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News