കൊല്ലത്ത് രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് നേരെ ക്രൂര മർദ്ദനം

kollam students attack

കൊല്ലം തഴവയിൽ രണ്ട് വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. സഹപാഠികളും പുറത്തു നിന്ന് എത്തിയ വിദ്യാർത്ഥികളുമാണ് മർദ്ദിച്ചത്. വിഷയത്തിൽ പൊലീസ് നടപടി ആരംഭിച്ചു.

Also Read; ‘ജനങ്ങളുടെ പ്രതിനിധിയാവാൻ മുന്നണി ചുമതലപ്പെടുത്തി എന്നാണ് വിശ്വാസം; ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ അവസരം കിട്ടിയതിൽ അഭിമാനം’: ഡോ. പി സരിന്‍

News summary; Two school students were beaten up by classmates and friends in Kollam

Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News