‘നാഗനൃത്തം’ അതും വീടിനുള്ളിൽ; ഞെട്ടേണ്ട, ഉള്ളതാ…; വീഡിയോ

പാമ്പിനെ ഒട്ടുമിക്ക ആളുകൾക്കും പേടിയാണ്. ഓരോ ദിവസവും ഒരുപാട് വീഡിയോകൾ പാമ്പുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നുണ്ട്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റ് ചിലത് ഭയപ്പെടുത്തുന്നതാണ്.

Also read:പാമ്പ് ശരിക്കും നിധി കാക്കുമോ? പൊത്തിൽ തിരഞ്ഞപ്പോൾ ലഭിച്ചത് പാമ്പും സ്വർണവും; സംഭവം തൃശൂരിൽ

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ രണ്ട് പാമ്പുകൾ ഇണചേരുന്ന വീഡിയോ വൈറലായിരുന്നു. ഒരു വീട്ടിനുള്ളിൽ രണ്ട് പാമ്പുകൾ ഇണചേരുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. അതും രണ്ട് കൂറ്റൻ പാമ്പുകൾ. നിരവധി ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്.

Also read:സ്വപ്‌നം ഒന്നൊന്നായി കീഴടക്കി ആസിം വെളിമണ്ണ; നാഷണല്‍ പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വര്‍ണം

പര്‍വീണ്‍ കാസ് വാന്‍ ഐഎഫ്എസ് ആണ് വീഡിയോ എക്സ് പ്ലാറ്റഫോമിൽ പങ്കുവെച്ചിരിക്കുന്നത്. വീട്ടില്‍ ഇഴഞ്ഞുകയറിയ രണ്ട് കൂറ്റന്‍ ശംഖുവരന്‍ പാമ്പുകള്‍ ഇണചേരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയ ഈ രണ്ടു പാമ്പുകളെയും പിടികൂടി സുരക്ഷിതമായ സ്ഥലത്ത് തുറന്നുവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News