കണ്ണൂരിൽ ആർഎസ്എസ് കേന്ദ്രത്തിൽ നിന്ന് ബോംബുകൾ കണ്ടെത്തി

കണ്ണൂരിൽ ആർഎസ്എസ് കേന്ദ്രത്തിൽ നിന്ന് ബോംബുകൾ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പ് ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. കൂത്തുഓറംബ് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. കൂത്തുപ്പറമ്പ്, തലശ്ശേരി, മാഹി, മട്ടന്നൂർ എന്നിവിടങ്ങളിലായി പൊലീസ് നടത്തിയ തെരച്ചിലിലാണ് വീണ്ടും ബോംബുകൾ കണ്ടെത്തിയത്.

Also Read: ആന്ധ്രാപ്രദേശിൽ വൈഎസ്ആർസിപി കേന്ദ്രകമ്മിറ്റി ഓഫീസ് ഇടിച്ചുനിരത്തി ടിഡിപി; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

തലശ്ശേരി എരഞ്ഞോളിയിൽ കഴിഞ്ഞദിവസം ബോംബ് പൊട്ടി വേലായുധൻ (80) എന്ന വയോധികൻ കൊല്ലപ്പെട്ടിരുന്നു. ഉഗ്രശേഷിയുള്ള ബോംബുകളാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

Also Read: നീറ്റ് – നെറ്റ് ചോദ്യപേപ്പർ വിവാദം; പൊതു പരീക്ഷ ക്രമക്കേടുകൾ തടയൽ നിയമം വിജ്ഞാപനമിറക്കി തലയൂരാൻ കേന്ദ്രസർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News