മാവേലിക്കരയില്‍ 2 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ആലപ്പുഴ മാവേലിക്കരയില്‍ 2 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. തറാല്‍ വടക്കേതില്‍ അഭിമന്യു (15), ആദര്‍ശ് (17) എന്നിവരാണ് മരിച്ചത്. വെട്ടിയാര്‍ പുനക്കടവ് പാലത്തിന് സമീപമാണ് അപകടം. ബന്ധുക്കളായ മൂന്നു പേർ ഒരുമിച്ച് കുളിക്കാൻ ഇറങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News