കുറ്റിപ്പുറത്ത് പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

കുറ്റിപ്പുറം തവനൂരിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. തവനൂർ സ്വദേശികളായ അശ്വിൻ(11), ആയൂർ രാജു(13) എന്നിവരാണ് മരിച്ചത്. തവനൂർ കാർഷിക കോളേജിന് സമീപം പുഴയിൽ കളിക്കുന്നതിനിടെയാണ് വിദ്യാർത്ഥികൾ അപകടമുണ്ടായത്.

Also Read; വടകരയിൽ അമ്മയും രണ്ട് കുട്ടികളും കിണറ്റിൽ ചാടി മരിച്ച നിലയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News