കോട്ടയം കൂട്ടിക്കലിൽ സ്‌കൂളിൽ നിന്ന് പോയ രണ്ട് വിദ്യാർത്ഥികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയം കൂട്ടിക്കലിൽ രണ്ട് കുട്ടികളെ കാണാതായി. കൂട്ടിക്കൽ വെട്ടിക്കാനം എൽ പി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളെയാണ് കാണാതായത്. ഏന്തയാർ കപ്പിലാമൂട്, കുറ്റിപ്ലാങ്ങാട് സ്വദേശികളായ സാൻജോ, അമൃത് എന്നി രണ്ട് വിദ്യാർത്ഥികളെയാണ് ഇന്ന് ഉച്ചകഴിഞ്ഞ് മുതൽ കാണാതായത്.

Also Read; ‘എന്നും രാവിലെ എല്‍സി വിളിക്കും, ഭാര്യ അത് പ്രശ്‌നമാക്കുന്നു’; മുഖ്യമന്ത്രിയോട് പറഞ്ഞ ഇന്നസെന്‍റിന്‍റെ ആ പരാതി…

ഇരുവരും നാലാം ക്ലാസ് വിദ്യാർത്ഥികളാണ്. സ്കൂളിൽ നിന്നും പോയ കുട്ടികൾ വീട്ടിലെത്താത്തതിനെ തുടർന്നാണ് കാണാതായെന്ന് മനസിലാക്കിയത്. നാട്ടുകാരും പൊലീസും ചേർന്ന് തെരച്ചിൽ ആരംഭിച്ചു.

Also Read; ആറ്റിങ്ങല്‍ ബിജെപി മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ 36 പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News