കോലഞ്ചേരിയിൽ രണ്ട് വിദ്യാർത്ഥികൾ അരളിപ്പൂവ് കഴിച്ചതായി സംശയം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോലഞ്ചേരിയിൽ രണ്ട് വിദ്യാർത്ഥികൾ അരളിപ്പൂവ് കഴിച്ചതായി സംശയം.വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലേക്ക് പോകുന്ന വഴി അരളിപ്പൂവ് കഴിച്ചെന്നു പെൺകുട്ടികൾ ഡോക്ടറോട് പറഞ്ഞു.ക്ലാസിൽ വച്ച് ഛർദിയും തലവേദനയും ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികൾ ക്രിട്ടിക്കൽ ഐ സിയുവിൽ നിരീക്ഷണത്തിൽ ആണ്.

ALSO READ: കുടുംബ പ്രശ്നമെന്ന് സൂചന; കോട്ടയത്ത് പൊലീസുകാരൻ ജീവനൊടുക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News