ചിറ്റൂർ പുഴയിൽ കുടുങ്ങിയ രണ്ടു വിദ്യാർഥികളെ രക്ഷിച്ചു

ചിറ്റൂർ പുഴയിൽ കുടുങ്ങിയ രണ്ടു വിദ്യാർഥികളെ രക്ഷിച്ചു. ആലംകടവിലാണ് രണ്ടു വിദ്യാർഥികൾ കുടുങ്ങിയത്.

ALSO READ: വയനാട് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ 5 ലക്ഷം രൂപ അനുവദിച്ച് ക്ഷീര വികസന വകുപ്പ്

അഭിനാവ്, അജിൽ എന്നിവരാണ് ഒഴുക്കിൽപ്പെട്ട് പുഴയിൽ കുടങ്ങിയത്.ഒരു മണിയോടെയായിരുന്നു സംഭവം.മൂന്ന് പേരടങ്ങിയ ഫയർ ആൻഡ് റെസ്ക്യൂ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration