ശബരിമലയിൽ മോഷണശ്രമത്തിനിടെ രണ്ട് പേർ അറസ്റ്റിൽ

SABARIMALA ARREST

ശബരിമലയിൽ മോഷണ ശ്രമത്തിനിടെ രണ്ട് പേര് പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് സ്വദേശികളാണ് പിടിയിലായത്. ഇന്ന് പുലർച്ചയോടെയാണ് മോഷണശ്രമത്തിനിടെ ഇരുവരെയും പൊലീസ് പിടികൂടിയത്.

തമിഴ്നാട് സ്വദേശികളായ കറുപ്പ് സ്വാമി, വസന്ത് എന്നിവരെയാണ് സന്നിധാനം പൊലിസ് അറസ്റ്റ് ചെയ്തത്. സന്നിധാനത്ത് സംശായ്പദമായി കണ്ട ഇവരെ പൊലിസ് തിരിച്ചയച്ചിരുന്നു.

ALSO READ; കുറുവ സംഘവുമായി ബന്ധമുണ്ടോ? രാത്രികാല പട്രോളിങ്ങും ഡ്രോൺ നിരീക്ഷണവും ശക്തമാക്കി പൊലീസ്

ഇതോടെ തിരിക്കപ്പോയ ഇരുവരും ഇന്നലെ കട്ടിൽ ഒളിച്ചിരുന്നു.തുടർന്ന് ഇന്ന് പുലർച്ചെ മോഷണ ശ്രമം നടത്തുന്നതിനിടെയാണ് ഇരുവർ പൊലീസിന്റെ പിടിയിലായത്.

News Summary- Two people were arrested by the police during an attempted robbery in Sabarimala. The police arrested two Tamil Nadu natives during the attempted robbery this morning. Sannidhanam police arrested Karuppu Swamy and Vasanth, both natives of Tamil Nadu.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News