ജമ്മു കാശ്മീരില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചു. ഇന്ത്യന്‍ ആര്‍മിയും ബിഎസ്എഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ വധിച്ചത്. നിയന്ത്രണ രേഖയില്‍ കുപ്വാരയിലെ മച്ചല്‍ സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. 4 എകെ റൈഫിളുകള്‍, 6 ഹാന്‍ഡ് ഗ്രനേഡുകള്‍ എന്നിവ കണ്ടെടുത്തു. മേഖലയില്‍ സുരക്ഷയും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
Also Read: ഉത്തർപ്രദേശിൽ ബിജെപി ബൂത്ത് പ്രസിഡന്റിനെ 6 പേർ ചേർന്ന് അടിച്ചുകൊന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here