മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍

Death

മലപ്പുറം മുത്തേടത്ത് പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂത്തേടം സ്വദേശികളായ 17 കാരനും 15 കാരിയും ആണ് മരിച്ചത്.  വീട്ടിനകത്ത് കഴിഞ്ഞദിവസം രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചത്.

ALSO READ: സുഭദ്രയുടെ കൊലപാതകം: പൊലീസിന്റെ വലയില്‍ കുടുങ്ങി പ്രതികള്‍, മാത്യുസിനെ ഷര്‍മിള വിവാഹം കഴിച്ചത് തെറ്റിദ്ധരിപ്പിച്ച്

ഒരു കയറില്‍ ഇരുവരും കൂട്ടി കെട്ടി തൂങ്ങിയ നിലയിലാണ്. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇരുവരും കുറച്ച് മാസങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News