പെരിയാറിൽ രണ്ട് അജ്ഞാത മൃതദേഹം കണ്ടെത്തി; തിരിച്ചറിയൽ ശ്രമം തുടർന്ന് പൊലീസ്

പെരിയാറിൽ രണ്ട് അജ്ഞാത ജഡങ്ങൾ കണ്ടെത്തി. ആലുവ ശിവരാത്രി മണപ്പുറത്തെ കടവിൽ 50 വയസ് തോന്നിക്കുന്ന പുരുഷ ജഢം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. നഗരത്തിലെ തൈനോത്ത് കടവിലെ കരയോടു ചേർന്നാണ് 45 വയസ് തോന്നിക്കുന്ന മറ്റൊരു പുരുഷ ജഢം കണ്ടെത്തിയത്.

Also Read: തൃശ്ശൂരിൽ വൻ ലഹരിവേട്ട; പതിനൊന്നായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് ഇരു ജഡങ്ങളും മാറ്റി. വിവിധ സ്റ്റേഷനുകളിൽ കാണാതായവരെ കേന്ദ്രീകരിച്ച് മൃതദ്ദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.

Also Read: സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്; മുന്നൊരുക്കങ്ങൾ വിലയിരുത്താൻ യോഗം വിളിച്ചുചേർത്ത് മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News