ദുരിതമൊഴിയാതെ ട്രെയിൻ യാത്ര; വേണാട് എക്സ്പ്രസ്സിൽ രണ്ട് വനിതാ യാത്രക്കാർ കുഴഞ്ഞുവീണു

Venad Express

തിരുവനന്തപുരം – ഷോർണൂർ വേണാട് എക്സ്പ്രസ്സിൽ യാത്രക്കാർക്ക് ദുരിത യാത്ര. തിക്കും തിരക്കും കാരണം രണ്ട് വനിതാ യാത്രക്കാർ കുഴഞ്ഞുവീണു. ഓണാവധി കഴിഞ്ഞുള്ള പ്രവർത്തി ദിവസമായതിനാൽ ട്രെയിനിൽ കാലുകുത്താൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. വന്ദേഭാരതിനായി പരവൂർ സ്റ്റേഷനിൽ അരമണിക്കൂറാണ് വേണാട് എക്സ്പ്രസ്സ് പിടിച്ചിട്ടത്. ട്രെയിൻ പിടിച്ചിടുന്നത് സ്ഥിരമെന്ന് യാത്രക്കാർ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News