വെള്ളം കുടിക്കാന്‍ പോയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു; യുപില്‍ നിന്നുള്ള വീഡിയോ പുറത്ത്!

ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ നിന്നുള്ള അതീവ ദു:ഖകരമായ വാര്‍ത്തയും വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജഗത്‌റാം വെള്ളം കുടിക്കാന്‍ പോകുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവമാണ് രാജ്യത്തെയാകെ ദു:ഖത്തിലാക്കിയിരിക്കുന്നത്.

ALSO READ: ഹമ്മേ ! എന്തോരം ഇന്ത്യക്കാരാണ്; കാനഡയിലെ ഇന്ത്യക്കാരെ കണ്ട് അമ്പരന്ന് ചൈനീസ് യുവതി; വീഡിയോ

ഒരു മാധ്യമപ്രവര്‍ത്തകനാണ് ഈ വാര്‍ത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ മരണകാരണം പോസ്‌മോര്‍ട്ടത്തിന് ശേഷം വ്യക്തമാകുമെന്നാണ് കരുതുന്നത്.

ALSO READ: മുംബൈയിൽ ദുരിതപ്പെയ്ത്ത്; കനത്ത മഴയിൽ നാല് മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News