മാരക ലഹരി മരുന്നായ എം ഡി എം എയുമായി 2 യുവാക്കൾ പിടിയിൽ

മാരക ലഹരി മരുന്നായ എം ഡി എം എയുമായി 2 യുവാക്കൾ പിടിയിൽ. 147 ഗ്രാം എം ഡി എം എ ഇവരിൽ നിന്നും കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്കമാലി പൊലീസാണ് യുവാക്കളെ പിടികൂടിയത്. പിടിയിലായത് പെരുമ്പാവൂർ ചേലാമറ്റം സ്വദേശികളായ ശ്യാം ശശി, ജോൺ ജോയ് എന്നിവർ.

ALSO READ: ഹോട്ടലിൽ ദമ്പതികൾ ജീവനൊടുക്കിയ സംഭവം; മുറിയിൽ നിന്നും കുറിപ്പ് കണ്ടെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News