അതിരപ്പള്ളിയില്‍ 13 ഗ്രാം എം ഡി എം എയുമായി രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍

ചാലക്കുടി അതിരപ്പള്ളിയില്‍ 13 ഗ്രാം എം ഡി എം എയുമായി രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. പള്ളുരുത്തി സ്വദേശികളായ കൊച്ചുപറമ്പില്‍ വീട്ടില്‍ 21 വയസുള്ള ടിനോയ് ജോസ്, പാണവീട്ടില്‍ 22 വയസുള്ള ഗോകുല്‍ മുകേഷ് എന്നിവരാണ് പിടിയിലായത്.

READ ALSO:കോളേജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം; ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള

അതിരപ്പള്ളി പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍, പ്രിവന്റീവ് ഓഫീസര്‍ ആനന്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശരത്ത്, ബിബിന്‍ ചാക്കോ, ശരത്ത്, എന്നിവ വരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

READ ALSO:ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്‌ബുള്ള കമാൻഡർ കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News