കാസർഗോഡ് ബൈക്ക് ടെലിഫോൺ ബോക്സിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കാസർഗോഡ് തൃക്കരിപ്പൂരിൽ ബൈക്ക് ടെലിഫോൺ ബോക്സിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി ഷാനിദ് (25 ) പെരുമ്പ സ്വദേശി സുഹൈൽ (26) എന്നിവരാണ് മരിച്ചത്. അർധരാത്രിയായിരുന്നു അപകടം.

ALSO READ: പാർലമെന്റിൽ വ്യജ രേഖ ഉപയോഗിച്ച് കടക്കാൻ ശ്രമം നടത്തിയ മൂന്ന് പേർ പിടിയിൽ

അതേസമയം കോഴിക്കോട് -തൊണ്ടയാട് വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്കേറ്റു. കുന്ദമംഗലം സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.

ALSO READ: സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും; വകുപ്പേതെന്ന് പിന്നീട് തീരുമാനിക്കും, വി മുരളീധരന് സ്ഥാനങ്ങൾ ഇല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News