കാസര്‍ഗോഡ് നീലേശ്വരത്ത് രണ്ട് യുവാക്കള്‍ കടലില്‍ മുങ്ങി മരിച്ചു

കാസര്‍ഗോഡ് നീലേശ്വരം തൈക്കടപ്പുറത്ത് രണ്ട് യുവാക്കള്‍ കടലില്‍ മുങ്ങി മരിച്ചു. തൈക്കടപ്പുറം സ്വദേശികളായ രാജേഷ്, സനീഷ് എന്നിവരാണ് മരിച്ചത്.

Also Read: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു; വടക്കഞ്ചേരി

രാജേഷ് മുങ്ങിതാഴുന്നത് കണ്ട് കടലില്‍ ഇറങ്ങിയപ്പോഴാണ് സനീഷ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News