ഏഴുവയസുകാരിയെ കുത്തിക്കൊലപ്പെടുത്തി സഹോദരി; സംഭവം യു എസിൽ

crime

യുഎസിലെ മിഷി​ഗണില്‍ ഏഴുവയസുകാരിയെ കുത്തിക്കൊലപ്പെടുത്തി സഹോദരി. പതിമൂന്ന് വയസുകാരിയാണ് 7 വയസുള്ള സഹോദരിയെ കുത്തിക്കൊലപ്പെടുത്തിയത്. ടോയ്ലറ്റ് ഫ്ലഷ് ചെയ്യാത്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ALSO READ: മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഏഴ് വയസുകാരിയുടെ വയറ്റിലും കഴുത്തിലും കുത്തുകയായിരുന്നു. ശരീരത്തില്‍ പത്തോളം മുറിവുകളുണ്ടായിരുന്നു. പിന്നീട് പതിമൂന്ന്കാരി എമര്‍ജന്‍സി നമ്പരില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് എത്തിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ALSO READ: ‘പൈശാചികമായ ഒരു സര്‍ക്കാരിന് മാത്രമേ ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്താനാകൂ”: കേന്ദ്രത്തിനെതിരെ ബൃന്ദ കാരാട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News