പൈലറ്റില്ലാ ഹെലികോപ്ടറുകൾ സ്വന്തമാക്കുവാൻ യുഎഇ

200 പൈലറ്റില്ലാ ഹെലികോപ്ടറുകൾ സ്വന്തമാക്കുവാൻ യുഎഇ. 200 HT-100, HT- 750 എന്നീ ആളില്ലാ ഹെലികോപ്ടറുകളാണ് യു എ ഇ സ്വന്തമാക്കുന്നത്. ഇത് സംബന്ധിച്ച് സ്വിറ്റ്‌സർലന്റിലെ എഡ്ജ് കമ്പനിയുമായി പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു. ആളില്ലാ ഹെലികോപ്ടറുകൾ വാങ്ങാൻ ലോകത്തിത് വരെ നൽകിയ ഏറ്റവും വലിയ ഓർഡറാണ് യു എ ഇയുടേത് .

also read: രാജ്യത്തുടനീളം ബിജെപി സർക്കാരിന് താക്കീതായി ട്രാക്ടർറാലി

ഈ കരാറിന് പുറമേ, എഡിജിന് ഓഹരി പങ്കാളിത്തമുള്ള അനാവിയ കമ്പനിയുമായി ആളില്ലാ ഹെലികോപ്ടറുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ യു എ ഇ കരാറായിട്ടുണ്ട്.

പെലറ്റില്ലാതെ പറക്കുന്ന ചെറു ഹെലികോപ്ടറാണ് HT 100. അധികഭാരം കയറ്റാൻ ശേഷിയുള്ളതും, ഇന്ററലിജൻസ്, സർവൈലൻസ് സംവിധാനങ്ങളും, ശത്രുവിന്റെ നിരീക്ഷണ വലയം ഭേദിച്ച് പറക്കാൻ കഴിയുന്നതുമാണ് HT- 750 ഈ പൈലറ്റില്ലാ ഹെലികോപ്ടറുകൾ.

also read: വികസന കുതിപ്പിൽ തൃത്താല; പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News