വിവാഹം കഴിക്കണമെങ്കിൽ ജനിതക പരിശോധന നിർബന്ധമാക്കി യുഎഇ

UAE DNA

വിവാഹം കഴിക്കണമെങ്കിൽ ജനിതക പരിശോധന നിർബന്ധമാക്കി യുഎഇ. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. കുട്ടികളിലെ ജനിതക വൈകല്യങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം.

സ്വദേശി പൗരൻമാർക്കാണ് നിയമം ബാധകം. പരിശോധന നടത്തി പതിനാലാം ദിവസം ഫലമറിയാമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നേരത്തെ അബുദാബി എമറേറ്റിൽ മാത്രമായിരുന്നു ഇത് ബാധകം. അതേസമം വിദേശികൾക്ക് മെഡിക്കൽ പരിശോധനയുണ്ടെങ്കിലും വിവാ​ഹം കഴിക്കണമെങ്കിൽ ജനിതക പരിശോധന നിർബന്ധമാക്കിയിട്ടില്ല.

ALSO READ: ‘തലശ്ശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പവലിയന്‍ നിര്‍മിക്കണം’; പവലിയനില്‍ വെക്കാന്‍ ബോളും ബാറ്റും സമ്മാനിച്ച് ബ്രെറ്റ് ലീ, കൂടിക്കാഴ്ച നിമിഷങ്ങള്‍ പങ്കുവെച്ച് സ്പീക്കര്‍

ENGLISH NEWS SUMMARY: UAE makes genetic testing mandatory for marriage The law will come into effect from January 1 next year. The aim is to avoid genetic defects in children.The law applies to native citizens. The health department stated that the results will be known on the fourteenth day after the examination. Earlier this was applicable only in Abu Dhabi Emirate.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News