പലസ്തീന് സഹായധനം നല്‍കാന്‍ ഉത്തരവിട്ട് യുഎഇ. രണ്ടു കോടി ഡോളര്‍ സഹായധനം നല്‍കാന്‍ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉത്തരവിട്ടത്.
Also Read: സരയു നദിയിലിറങ്ങി യുവതിയുടെ ഡാൻസ്; പിന്നാലെ പൊലീസ് കേസ്
ലോകത്തെ ദുര്‍ബലരായ വിഭാഗങ്ങള്‍ക്കും അടിയന്തരസഹായം ആവശ്യമുള്ളവര്‍ക്കും സഹായമെത്തിക്കാനുള്ള യു.എ.ഇ. നയത്തിന്റെ ഭാഗമായാണ് പ്രസിഡന്റിന്റെ ഉത്തരവ്.
Also Read: ആറ് നഴ്സിംഗ് കോളേജുകള്‍ക്ക് 79 തസ്തികകള്‍ സൃഷ്ടിച്ചു
യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്സ് ഏജന്‍സി ഫോര്‍ പാലസ്തീന്‍ റെഫ്യൂജീസ് മുഖേനയാണ് സഹായമെത്തിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here