നവകേരള സദസ്സിന് ഫണ്ട് അനുവദിച്ച് യുഡിഎഫ് ബ്ലോക്ക് പഞ്ചായത്ത്

നവകേരള സദസ്സിന് ഫണ്ട് അനുവദിച്ച് യുഡിഎഫ് ബ്ലോക്ക് പഞ്ചായത്ത്. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 60,000 രൂപ അനുവദിച്ച് ഉത്തരവിട്ടു.

READ ALSO:ഉത്തരകാശിയിലെ രക്ഷാദൗത്യം; അനിശ്ചിതത്വം തുടരുന്നു

കഴിഞ്ഞ ദിവസം പണം അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു.

READ ALSO:രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി തുടരില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News