കിടങ്ങൂരിൽ ബിജെപി – യു ഡി എഫ് കൂട്ടുകെട്ട്; ബിജെപി ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നൽകി യു ഡി എഫ്

ബിജെപി ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നൽകി യു ഡി എഫ്. കോട്ടയം കിടങ്ങൂർ പഞ്ചായത്തിൽ ആണ് സംഭവം. കിടങ്ങൂർ പഞ്ചായത്തിൽ തെരഞ്ഞെടുപ്പിൽ ബി ജെ പി പിന്തുണയോടെ യു ഡി എഫ് ഭരണം പിടിക്കുകയായിരുന്നു.

also read; പൊതു ലൈബ്രറികളെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര നീക്കം: ഹിന്ദുത്വ അജണ്ടയുടെ ഭാഗം സിപിഐഎം

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തെ ബി ജെ പി പിന്തുണച്ചതോടെ എൽ ഡി എഫിന് ഭരണം നഷ്ടമായി. എൽ ഡി എഫ് 7 ( 4 കേരളാ കോൺഗ്രസ് , സി പി ഐ എം ) സീറ്റുകൾ നേടിയപ്പോൾ ബി ജെ പി 5, യു ഡി എഫ് 3 സീറ്റുകളാണ് നേടിയത്. ഭരണം പിടിച്ചതോടെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് തോമസ് മാളിയേക്കൽ പ്രസിഡൻറായി.

also read; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News