ഉത്സവപറമ്പിലെ പോക്കറ്റ് അടിക്കാരന്റെ തന്ത്രമാണ് യുഡിഎഫ് പയറ്റുന്നതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ

Sebastian Kulathunkal

ഉത്സവപറമ്പിലെ പോക്കറ്റ് അടിക്കാരന്റെ തന്ത്രമാണ് യുഡിഎഫ് പയറ്റുന്നതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിയമസഭയിൽ ആരോപിച്ചു. ആർഎസ്എസ് തലക്ക് വിലയിട്ടയാളാണ് പിണറായി വിജയൻ, ആ പിണറായി വിജയനെയാണ് ആർഎസ്എസ് പാളയത്തിൽ കെട്ടാൻ നോക്കുന്നത്. ആർ എസ് എസിന്റെ തൊപ്പി ചേരുന്നത് യുഡിഎഫിനാണ്. അടിത്തട്ട് മുതൽ മേൽത്തട്ട് വരെ ആർഎസ്എസ് മായി സഖ്യം ചേരുന്നവരാണ് യുഡിഎഫ് എന്നും അദ്ദേഹം പറഞ്ഞു.

Also Read: ആ‍ർ എസ് എസ് കോൺ​ഗ്രസ് അവിശുദ്ധബന്ധത്തിന്റെ ചരിത്രം എണ്ണിപ്പറഞ്ഞ് പി നന്ദകുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News