നവകേരള സദസ്സിൽ പങ്കെടുത്ത യു ഡി എഫ് നേതാക്കൾക്ക് സസ്പെൻഷൻ

നവകേരള സദസ്സിൽ പങ്കെടുത്ത യു ഡി എഫ് നേതാക്കൾക്ക് സസ്പെൻഷൻ. കോൺഗ്രസ് നേതാവ് എൻ അബൂബക്കറിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പെരുവയൽ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റുമാണ് എൻ അബൂബക്കർ.

also read: 2024 ൽ വിപണിയിലെത്തുന്ന 7 സീറ്റർ കാറുകൾ

കൂടാതെ കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി യു.കെ ഹുസൈൻ, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് മൊയ്തു മിട്ടായി എന്നിവരെയും മുസ്ലിംലീഗിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

also read: കേരളത്തിൻ്റെ ആരോഗ്യരംഗം മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നു; അഭിനന്ദനവുമായി മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News