ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ക്ക് നേരെ യുഡിഎഫ് അംഗങ്ങളുടെ കൈയ്യേറ്റം

ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ക്ക് നേരെ യുഡിഎഫ് അംഗങ്ങളുടെ കൈയ്യേറ്റം. എല്‍ഡിഎഫ് അംഗം സജീര്‍ ഇസ്മയിലിന് പരിക്കേറ്റു. സിവില്‍ സ്റ്റേഷന്‍ പണിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയ്യേറ്റത്തിന് കാരണം.

ALSO READ:നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക്

യു.ഡി.എഫ് അംഗങ്ങളായ സുനില്‍ കുമാര്‍, മുഹമ്മദ് ഇല്യാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൈയ്യേറ്റമെന്ന് എല്‍ഡിഎഫ് ആരോപിച്ചു.

ALSO READ:‘സേവിങ്‌സിനൊടുവിൽ ഒരു ക്യാമറയും ട്രൈപ്പോഡും ലൈറ്റും വാങ്ങി, ഒടുവിൽ റീൽസ് റിയലായി’, പ്രേമലുവിന്റെ വിശേഷങ്ങൾ പങ്കുവെച്ച് അഖില ഭാർഗവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News