യുഡിഎഫിന്‍റെ അവിശ്വാസം പരാജയപ്പെട്ടു; പട്ടാമ്പി നഗരസഭയില്‍ സിപിഐഎം, വി ഫോര്‍ സഖ്യം തുടരും

പട്ടാമ്പി നഗരസഭയിൽ യുഡിഎഫ് ഉയർത്തിയ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. സിപിഐഎം, വി ഫോര്‍ സഖ്യം ഭരിക്കുന്ന പട്ടാമ്പി നഗരസഭ ഭരണത്തിനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസമാണ് പരാജയപ്പെട്ടത്. ക്വാറം തികയാത്തതിനാല്‍ അവിശ്വാസം തള്ളിപോകുകയായിരുന്നു. 28 അംഗ കൗൺസിലില്‍ 13 പേര് മാത്രമാണ് എത്തിയത്. 14 അംഗങ്ങളുണ്ടെങ്കിലെ പ്രമേയം ചര്‍ച്ചെടുക്കുകയുള്ളൂ. നിലവിൽ സിപിഐഎം, വി ഫോർ സഖ്യം ഭരണത്തിൽ തുടരും.

Also Read: ആവശ്യം അഴിമതി കണ്ടെത്തണം എന്നത് മാത്രം; മുഖ്യമന്ത്രിയെ ഉന്നം വയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ല: കോടതി വിധിയിൽ മലക്കം മറിഞ്ഞ് കുഴൽനാടൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News