നവകേരള സദസിന് പണം അനുവദിച്ച് യുഡിഎഫ് പഞ്ചായത്ത്

നവകേരള സദസിന് പണം അനുവദിച്ച് യുഡിഎഫ് പഞ്ചായത്ത്. കോണ്‍ഗ്രസ് ഭരിക്കുന്ന വെച്ചൂര്‍ പഞ്ചായത്തിന്റെയാണ് നടപടി. പണം അനുവദിക്കരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശം മറികടന്നാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News