ഇടത് എംപിമാര്‍ നിവേദനം നല്‍കിയതിന് പിന്നാലെ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന് നിവേദനം നല്‍കി യുഡിഎഫ് എംപിമാര്‍.
ALSO READ: ഭാര്യയുടെ അച്ഛനെ കുത്തിക്കൊന്നു; പ്രതിയെ കസ്റ്റഡിയിലെടുത്ത് മഞ്ചേരി പൊലീസ്
ഒരുമിച്ചു നിവേദനം നല്‍കാമെന്ന് ഇടത് എംപിമാര്‍ പറഞ്ഞെങ്കിലും നിവേദനം നല്‍കാതെ മാറി നിന്ന യുഡിഎഫ് എംപിമാരുടെ നടപടിയില്‍ വിമര്‍ശം ഉയര്‍ന്നിരുന്നു. അതേസമയം സുരക്ഷ വീഴ്ചയില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം രാജ്യസഭ അധ്യക്ഷന്‍ തള്ളി. ഇതോടെ രാജ്യസഭയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here