ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയത് യുഡിഎഫ്: ടി പി രാമകൃഷ്ണന്‍

T P RAMAKRISHNAN

വോട്ട് കച്ചവടം എന്ന ആരോപണം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയത് യുഡിഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:ബാലികാമന്ദിരത്തിലെ അന്തേവാസിയായ 17കാരി മരിച്ചു; ദുരൂഹം

പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ ഇടതുമുന്നണിയുടെ വിജയം ഉറപ്പിക്കും. ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയത് യുഡിഎഫാണ്. നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യമുണ്ടാക്കിയത് യുഡിഎഫ് ആണെന്നും തൃശൂരില്‍ യുഡിഎഫിന് 86,000 വോട്ട് എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.

ALSO READ:മുന്‍ വൈരാഗ്യം; പാലക്കാട് സ്വകാര്യ ബസില്‍ സ്ത്രീയെ വെട്ടിപരിക്കേല്‍പ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News