വോട്ട് വാങ്ങി തിരിഞ്ഞു നോക്കിയില്ല; കെ സുധാകരനെ വഴിയിൽ തടഞ്ഞ് യുഡിഎഫ് പ്രവർത്തകർ

കെ സുധാകരനെ വഴിയിൽ തടഞ്ഞ് യുഡിഎഫ് പ്രവർത്തകർ. കണ്ണൂർ കൊയ്യത്ത് വച്ചാണ് സംഭവം. വോട്ട് വാങ്ങി തിരിഞ്ഞു നോക്കിയില്ലെന്ന കാരണത്താലാണ് പ്രതിഷേധക്കാർ തടഞ്ഞുവെച്ചത്.ലീഗ് കോൺഗ്രസ് പ്രവർത്തകർ ആണ് പ്രതിഷേധിച്ചത്.

also read: ‘ടെൻഷൻ വേണ്ട പെൻഷൻ എത്തും’; ‘ജനകീയ സർക്കാർ’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News