യുജിസിയെ തെരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കി നരേന്ദ്രമോദി

യുജിസിയെയും തെരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കി നരേന്ദ്രമോദി. മോദിയുടെ പ്രസംഗം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് യുജിസി നിര്‍ദേശം. നാളെ ഗുജറാത്തിലും അസമിലും മോദി നടത്തുന്ന പ്രസംഗങ്ങളാണ് പ്രദര്‍ശിപ്പിക്കേണ്ടത്. മോദിയുടെ ചിത്രങ്ങളുള്ള ‘വിക്ഷിത് ഭാരത്’ പോസ്റ്ററുകള്‍. വേദിയില്‍ പതിപ്പിക്കാനും നിര്‍ദേശം.
സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം നല്‍കി.

ALSO READ: മൂന്നാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല; ഒരു ഗ്രാം സ്വര്‍ണത്തിന് 6075 രൂപ

യുജിസി നിര്‍ദേശത്തിനെതിരെ വ്യാപക പ്രതിഷേധം ശക്തം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ആരോപണം. നിര്‍ദ്ദേശങ്ങള്‍ ‘രാഷ്ട്രീയ പ്രേരിതവും’ തെറ്റായതുമാണെന്ന് ദില്ലി യൂണിവേഴ്സിറ്റി എക്സി. കൗണ്‍സില്‍ അംഗം അശോക് അഗര്‍വാള്‍ പ്രതികരിച്ചു.

ALSO READ: സിദ്ധാര്‍ത്ഥിന്റെ മരണം; ആറു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News