യുജിസി 2024 നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; കൂടുതൽ വിവരങ്ങൾ

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യുജിസി) സെപ്റ്റംബർ 2024 -ൽ നടത്തിയ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ (നെറ്റ്) ഫലം പ്രസിദ്ധീകരിച്ചു. 53,694 പേരാണ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കായി യോഗ്യത നേടിയത്. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം അറിയാം.

Also Read; മൂണിയും മഗ്രാത്തും മുന്നില്‍ നിന്ന് നയിച്ചു, ഓസ്‌ട്രേലിയ കരകയറി; ദക്ഷിണാഫ്രിക്കയ്ക്ക് 135 റണ്‍സ് വിജയലക്ഷ്യം

ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയായിരുന്നു പരീക്ഷ നടത്തിയത്. 11,21,225 പേരായിരുന്നു രാജ്യവ്യാപകമായി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 6,84,224 പേര്‍ പരീക്ഷ എഴുതി.

Also Read; കേരളത്തിന്റെ കാര്‍ഷികമേഖല വീണ്ടെടുക്കാന്‍ പ്രായോഗിക നിര്‍ദ്ദേശങ്ങളുമായി അന്താരാഷ്ട്ര സഹകരണസമ്മേളനം

News summary; UGC 2024 NET exam result published

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News