യുജിസി നെറ്റ് 2024; അപേക്ഷകൾ ക്ഷണിച്ചു

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി യുജിസി നെറ്റ് ജൂണ്‍ 2024-ലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. യുജിസി നെറ്റിനായുളള ഔദ്യോഗിക വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. മേയ് പത്ത് രാത്രി 11.50 വരെയാണ് അവസാന തീയതി. ജൂണ്‍ 16 ആണ് പരീക്ഷാതീയതി. അപേക്ഷകള്‍ ഓൺലൈൻ വഴി സ്വീകരിക്കും.

ALSO READ: സിഎഎ എന്ന മൂന്നക്ഷരം എന്ത്കൊണ്ട് കോൺഗ്രസിൻ്റെ പ്രകടന പത്രികയിൽ ഇല്ല? സംഘപരിവാറിനെ പേടിച്ച് കോൺഗ്രസ് തങ്ങളുടെ പതാക ഒളിപ്പിക്കുന്നു: ഡോ.ജോൺ ബ്രിട്ടാസ് എം പി

രജിസ്‌ട്രേഷന്‍ പൂർത്തിയായ ശേഷം പരീക്ഷാതീയതിയും മറ്റ് വിവരങ്ങളും അറിയിക്കും. കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റില്‍ ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. 150 ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. മൂന്ന് മണിക്കൂർ ആയിരിക്കും പരീക്ഷാ സമയം.

ALSO READ: തൃശൂർ പൂരം വിവാദത്തിൽ നടപടി; പൊലീസ് കമ്മീഷണറെ മാറ്റും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News