യുജിസി നെറ്റ് ജൂണ്‍ 2024; അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു

യു.ജി.സി നെറ്റ് ജൂണ്‍ 2024-ലേക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 21, 22, 23 എന്നീ ദിവസങ്ങളില്‍ നടത്തുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകളാണ് പ്രസിദ്ധപ്പെടുത്തിയത്. അഡ്മിറ്റ് കാര്‍ഡുകള്‍ ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ഡൗണ്‍ലോഡ് ചെയ്യാം.

ALSO READ: ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നിയമനിര്‍മ്മാണം വേണം: സിപിഐഎം പോളിറ്റ്ബ്യൂറോ

അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ വിദ്യാര്‍ഥികള്‍ അപ്ലിക്കേഷന്‍ നമ്പറും ഡേറ്റ് ഓഫ് ബര്‍ത്തും നല്‍കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News