യുജിസി നെറ്റ് ഫലപ്രഖ്യാപനം ഉടൻ

NET EXAM

ആഗസ്ത് 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ നടത്തിയ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്/നെറ്റ് (NET) പരീക്ഷയുടെ ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്. UGC NET 2024 ജൂണ്‍ മാസം പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. ugcnet.nta.nic.in എന്ന സൈറ്റിലൂടെയാണ് ഫലം പ്രഖ്യാപിക്കുക. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് (NTA) ഫലം പുറത്തുവിടുക.

Also Read; ഗേറ്റ് 2025 ന് പിഴയില്ലാതെ അപേക്ഷിക്കാം; ഇന്ന് കൂടി അവസരം

പരീക്ഷാഫലത്തോടൊപ്പം അന്തിമ ഉത്തരസൂചികയും പ്രസിദ്ധീകരിക്കും. താല്‍ക്കാലിക ഉത്തരസൂചികകള്‍ നേരത്തേ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഉത്തരസൂചികകളിലെ തെറ്റുകള്‍ വിദഗ്ധ സമിതി തിരുത്തിയ ശേഷമാണ് അന്തിമ ഉത്തരസൂചികള്‍ പ്രസിദ്ധീകരിക്കുക. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് നെറ്റ് പരീക്ഷ നടത്തിവരുന്നത്.

Also Read; ബജാജ് NS 200, ബജാജ് ഡോമിനോര്‍ 250 എന്നീ ബൈക്കുകളാണോ സ്വപ്നം? എങ്കില്‍ ഇതാണ് കിടിലന്‍ അവസരം, ബജാജില്‍ ബൈക്കുകള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News