ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിലേക്ക്? ഭരണമാറ്റത്തിന്റെ സൂചനകൾ നൽകി എക്‌സിറ്റ് പോൾ; 650 ൽ 410 സീറ്റ് നേടുമെന്ന് പ്രവചനം

ബ്രിട്ടനിൽ ഭരണമാറ്റത്തിന്റെ സൂചനകൾ നൽകി എക്സിറ്റ് പോൾ ഫലം പുറത്ത്. ലേബർ പാർട്ടി ചരിത്രം, തിരുത്തിക്കൊണ്ട് അധികാരത്തിലേറുമെന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്. 50 ൽ 410 സീറ്റ് ലേബർ പാർട്ടി നേടുമെന്നാണ് പ്രവചനം. ആദ്യ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ALSO READ: ‘നായകൻ വീണ്ടും വരാർ’, ആരാധകരെ ശാന്തരാകുവിൻ; കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ആദ്യ ഇലവനിൽ മെസി ഇറങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News