എൽഡിഎഫ് സർക്കാർ മുസ്‍ലീം ന്യൂനപക്ഷത്തിന് നൽകുന്നത് മികച്ച പരിഗണന, സർക്കാരിനെ പരിഹസിക്കുന്ന പ്രതിപക്ഷ നിലപാടിനോട്‌ യോജിപ്പില്ല: ഉമർ ഫൈസി മുക്കം

എൽഡിഎഫ് സർക്കാർ മുസ്‍ലീം ന്യൂനപക്ഷത്തിന് നൽകുന്നത് മികച്ച പരിഗണനയെന്ന് ഉമർ ഫൈസി മുക്കം. രാജ്യത്ത് മുസ്‍ലീങ്ങൾ ആക്രമിക്കപ്പെടുമ്പോൾ എൽഡിഎഫ് സർക്കാർ എല്ലാ സംരക്ഷണവും നൽകുന്നു. മുസ്‍ലീങ്ങളുടെ എല്ലാ ആവശ്യങ്ങളും മുഖ്യമന്ത്രി കേൾക്കാൻ തയ്യാറാക്കുന്നതിൽ സന്തോഷമെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.

ALSO READ: രാത്രിയില്‍ ഒന്നരമണിക്കൂര്‍ പണിമുടക്കി ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും; പരിഹാസിച്ച് ഇലോണ്‍ മസ്‌ക്, ഒടുവില്‍ മാപ്പുപറച്ചിലുമായി മെറ്റ

കേരളത്തിൽ മുസ്ലിങ്ങൾ സുരക്ഷിതർ എന്നും ഉമർ ഫൈസി പറഞ്ഞു. അതേസമയം സർക്കാർ നടത്തുന്ന പരിപാടികളെ പരിഹസിക്കുന്ന പ്രതിപക്ഷ നിലപാടിനോട്‌ യോജിപ്പില്ലെന്നും ഉമർ ഫൈസി വ്യക്തമാക്കി.

ALSO READ: പോക്സോ കേസ് അതിജീവിതയുടെ പിതാവ് ആത്മഹത്യ ചെയ്ത നിലയിൽ; അമ്മ കൈഞരമ്പ് മുറിച്ച നിലയിൽ ഗരുതരാവസ്ഥയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News