ഉംറ തീര്‍ത്ഥാടകരുമായി പോയ ബസ് മറിഞ്ഞു, നിരവധിപ്പേര്‍ മരിച്ചു

സൗദി അറേബ്യയിലെ അബഹയില്‍ ഉംറ തീര്‍ത്ഥാടകരുമായി സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധിപ്പേര്‍ മരിച്ചതായി റിപ്പോർട്ട്‌. അപകടത്തില്‍പ്പെട്ടവരില്‍ അധികവും ബംഗ്ലാദേശുകാരാണെന്നാണ് വിവരം. ബസിന് തീപിടിച്ച്​ കത്തിയമർന്നു എന്നും റിപ്പോർട്ടുണ്ട്. 21 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. 18 പേരെ അബഹയിലെ അസീർ ആശുപത്രി, അബഹ പ്രൈവറ്റ്​ ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News