രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് ബംഗാളില്‍ കണ്ടെത്തി; വന്‍ അപകടം ഒഴിവായി

രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് പശ്ചിമബംഗാളിലെ ഝാര്‍ഗ്രാം ഗ്രാമത്തിലെ ഓപ്പണ്‍ ഫീല്‍ഡിലാണ് കണ്ടെത്തിയത്. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്.

ALSO READ:  ഗുരുതര വീഴ്ച; നെയ്യാറ്റിന്‍കര ഡിഇഒ ഓഫീസില്‍ കൂട്ട സ്ഥലംമാറ്റം

സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങളും ഇന്ത്യന്‍ വ്യോമസേനയും സംയുക്തമായി ബോംബ് നിര്‍വീര്യമാക്കിയതായും അവര്‍ അറിയിച്ചു. പരിസരത്തുള്ള ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയായിരുന്നു ബോംബ് നിര്‍വീര്യമാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: എൻജിൻ്റെ പ്രവർത്തനം നിലച്ച് കൂറ്റൻ വള്ളം തിരയിൽപ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് തൊഴിലാളികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News