മണിമലയാറ്റില്‍ അജ്ഞാത മൃതദേഹം; ഇതര സംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയം

നീരേറ്റുപുറം മണിമലയാറ്റില്‍ അജ്ഞാത മൃതദേഹം. ഇതര സംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയം. മണിമലയാറ്റില്‍ ഒഴുകി നടന്ന അജ്ഞാത മൃതദേഹം തിരുവല്ല ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരായ ശ്രീനിവാസന്‍, വര്‍ഗീസ് ഫിലിപ്പ് , നന്ദു മേനോന്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കരക്ക് എത്തിച്ചു.

Also Read; കോടിയേരി ബാലകൃഷ്ണന്റെ സഹോദരി നളിനി ചെന്നൈയില്‍ അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News