ഏക സിവിൽ കോഡ് വെല്ലുവിളി; വിമർശനവുമായി പാളയം ഇമാം

ഏക സിവിൽ കോഡ് മൗലീകാവകാശങ്ങൾ ലംഘിക്കുന്നതാണ് എന്ന വിമർശനവുമായി പാളയം ഇമാം വി.പി. സുഹൈബ് മൗലവി.വിശ്വാസത്തിനുസരിച്ച് ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശം പകർന്ന് ഇന്ന് ബലിപെരുന്നാൾ

ഏക സിവിൽ കോഡ് രാജ്യത്തിൻ്റെ ബഹുസ്വരതക്കും വൈവിധ്യങ്ങൾക്കും എതിരാണ്. നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News