ഏക സിവിൽകോഡ്: കാസർഗോഡ് സി പി ഐ എം ജനകീയ സദസ് ഞായറാഴ്ച

ഏക സിവിൽകോഡ് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ സി പി ഐ എം ന്റെ നേതൃത്വത്തിൽ ഞായറാഴ്ച കാസർകോഡ് ജനകീയ സദസ് സംഘടിപ്പിക്കും. കാസർഗോഡ് ടൗൺ ഹാളിൽ നടക്കുന്ന പരിപാടി സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും.

ALSO READ: ‘ഇന്ത്യ’ ശനിയാ‍ഴ്ച മണിപ്പൂരില്‍, 16 പാര്‍ട്ടികളില്‍ നിന്ന് 21 പേര്‍ സന്ദര്‍ശിക്കും

വിവിധ രാഷ്ട്രീയ പാർടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കും. 5000ത്തിലധികം പേർ ജനകീയ സദസിൽ അണിനിരക്കും. ജനകീയ സദസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർ എം വി ബാലകൃഷ്ണൻ മാസ്റ്ററും ചെയർമാൻ പള്ളങ്കോട് അബ്ദുൾ ഖാദർ മദനിയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ALSO READ: കൊച്ചി ആലുവയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News